വെള്ളറട ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ ഉത്ഘാടനം
October 8, 2025
വെള്ളറട ഗ്രാമപഞ്ചായത്ത് ഉമ്മൻചാണ്ടി സ്മാരക കോൺഫറൻസ് ഹാൾ മുൻ ആഭ്യന്തര മന്ത്രിയും എം.എൽ.എ യുമായ ശ്രീ. രമേശ് ചെന്നിത്തല അവർകൾ ഉത്ഘാടനം ചെയ്തു.