ഓപ്പറേഷൻ തൂഫാൻ 2.0 ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടി

September 26, 2026

സംസ്‌ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള യോഗം 28/09/2026 തിങ്കൾ രാവിലെ 10.30 ന് വെള്ളറട ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്നതാണ്.

ഓപ്പറേഷൻ തൂഫാൻ