സംസഥാനതല പരാതി പരിഹാര സംവിധാനം
cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും മുഖ്യമന്ത്രിയ്ക്ക് പരാതി സമര്‍പ്പിക്കാനാകും. ഇതിന് പുറമെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായും, തപാല്‍ വഴിയും, സെക്രട്ടേറിയറ്റിലെ സാന്ത്വന കേന്ദ്രം വഴി നേരിട്ട് പരാതി സമര്‍പ്പിക്കാവുന്നതാണ്.