വെള്ളറട ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ ബോർഡുകളും, ബാനറുകളും, കൊടിതോരണങ്ങളും അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്.
സ്പെഷ്യൽ ഗ്രാമസഭ

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ ഗ്രാമസഭ കൂടുകയും ബഹു. പ്രസിഡന്‍റ്  വൃക്ഷതൈ നട്ട് ടി ദിനത്തോട് അനുബന്ധിു സന്ദേശം നൽകുകയുണ്ടായി

സ്പെഷ്യൽ ഗ്രാമസഭ