വെള്ളറട ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ ബോർഡുകളും, ബാനറുകളും, കൊടിതോരണങ്ങളും 15/09/2026 വൈകുന്നേരം 5 മണിക്ക് മുമ്പായി അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്.
മാസ് ക്ലീനിംഗ്

മഴക്കാല പൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കൽ ജംഗ്ഷനിൽ ബഹു. പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ  ജനപ്രതിനിധികളും, ഹരിതകർമ്മ സേനാംഗങ്ങളും,ഉദ്യോഗസ്ഥരും ചേർന്ന് മാസ് ക്ലീനിംഗ് ട്രൈവ് നടത്തുകയുണ്ടായി...  

മാസ് ക്ലീനിംഗ്