വെള്ളറട ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ ബോർഡുകളും, ബാനറുകളും, കൊടിതോരണങ്ങളും 15/09/2026 വൈകുന്നേരം 5 മണിക്ക് മുമ്പായി അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്.
വിവരാവകാശ ഉദ്യോഗസ്ഥർ

സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

സെക്രട്ടറി - ശ്രീ ബിന്ദു രാജ് എം എ

ഫോൺ നമ്പർ : 9446558857

 

അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

ശ്രീ  മഹേഷ് കുമാർ എസ്.എൽ

ഫോൺ നമ്പർ- 9746724887

 

ഒന്നാം അപ്പീൽ അധികാരി

അസിസ്റ്റന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ല ജോയിന്റ്  ഡയറക്ടറുടെ  കാര്യാലയം, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്

രണ്ടാം അപ്പീൽ അധികാരി

സംസ്ഥാന വിവരാവകാശ കമ്മിഷൻ, തിരുവനന്തപുരം